Search
Add Listing
  • You have no bookmark.

Your Wishlist : 0 listings

Sign In

Description

എന്തെങ്കിലുമൊക്കെ പഠിച്ചാൽ മതിയോ ? കാലപ്പഴക്കം ചെന്ന പരമ്പരാഗത കോഴ്‌സുകളോട് ഇനി Goodbye പറയാം. ലോകം ചലിപ്പിക്കുന്ന Industry യിൽ ജോലി നേടാം.

പെട്രോളിയം ഇന്ധന ഉൽപ്പാദന, അനുബന്ധ നിർമ്മാണ  മേഖലയിൽ ലോകമെമ്പാടും നിരവധി തൊഴിലവസരങ്ങൾ ഉണ്ട്. പലപ്പോഴും ഈ മേഖലയിൽ നിപുണരായ  തൊഴിലാളികളെയും സ്റ്റാഫിനെയും ലഭ്യമാകാതെ വരുന്ന അവസ്ഥയാണുള്ളത്. ഈ മേഖലയിൽ വർഷങ്ങളുടെ ജോലി പരിചയമുള്ള ഞങ്ങളുടെ പ്രഗത്ഭരായ പരിശീലകരിൽ നിന്നും തൊഴിൽ പരിശീലനം ലഭിച്ചാൽ SSLC,പ്ലസ് ടു ,ITI  ,ഡിഗ്രി, ഡിപ്ലോമ / ബിടെക് പൂർത്തിയാക്കിയവര്ക്ക് ഈ മേഖലയിൽ വിവിധ തലത്തിലുള്ള ലേബർ/ഫോർമാൻ/ഫിറ്റർ/ഫാബ്രിക്കേറ്റർ/ടെക്‌നീഷ്യൻ/ഓഫീസർ/ ഇൻസ്‌പെക്ടർ /സൂപ്പർവൈസർ /എഞ്ചിനീയർ തസ്തികകളിൽ ജോലി ചെയ്യാനാവും .വിദ്യാർത്ഥികളുടെ കഴിവും പ്രാപ്തിയും അഭിരുചിയും പരിശോധിച്ചു ഏറ്റവും അനുയോജ്യമായ കോഴ്സ് തിരഞ്ഞെടുക്കാനും സാധിക്കുന്നതാണ് . കൂടാതെ ഇന്ത്യയിലും വിദേശത്തേക്കും ജോലി നേടാനുള്ള സഹായവും ലഭ്യമാക്കുന്നു.

Certificate in Oil & Gas Technology  എന്ന മൂന്നു  മാസത്തെ കോഴ്‌സ് ,ഏകദേശം അഞ്ചോളം വരുന്ന ജോലികളിലേക്കുള്ള Professional Training ആണ്. കൂടാതെ English Communication, Interview Training, CV Making, Inhouse Practical Training തുടങ്ങിയവയും ഈ കോഴ്‌സിൽ ഉൾപ്പെടുന്നതാണ്

Rate this listing

Add Review

Your email is safe with us.
Quality
Location
Price
Service
3.5 Your Score
Add Photos

Working Hours

Now Closed UTC + 5.5
  • Monday 8:30 AM - 5:00 PM
  • Tuesday 8:30 AM - 5:00 PM
  • Wednesday 8:30 AM - 5:00 PM
  • Thursday 8:30 AM - 5:00 PM
  • Friday 8:30 AM - 5:00 PM
  • Saturday 8:30 AM - 5:00 PM
  • Sunday Open all day

Booking Inquiry

₹x
+
-
Total Cost ₹ 
The total cost above doesn't include 10% service fee.

Price Range

Hosted by :